4 new entrants from Congress given BJP tickets in first list .umesh jadav who left congress recently will contest from kalaburgy against mallikarguna kharge
സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി അടർത്തിയെടുത്ത ഒരു കോൺഗ്രസ് എംഎൽഎയും രണ്ട് പ്രമുഖ നേതാക്കളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സഖ്യ സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് പണവും പദവിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ പ്രലോഭനം തുടരുകയാണെന്ന ആരോപണം നിലനിൽക്കെയാണ് കൂറുമാറ്റക്കാർക്കെല്ലാം ബിജെപി ലോക്സഭാ സീറ്റ് സമ്മാനമായി നൽകിയിരിക്കുന്നത്.